Popular posts from this blog
Untie from Religion
Syro Malabar's Sabotage
സീറോ മലബാര്‍ വോയ്സ് Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission Tuesday, August 31, 2010 മനിക്കേയന്‍ കുരിശ് എന്ന് മാര്‍ത്തോമ്മ കുരിശായി? By GB സിറോ മലബാര്‍ ല്‍ കലഹത്തിനു വഴി വച്ച മാര്‍ത്തോമ കുരിശിന്റെ ആഗമനം 1988- ല്‍ ഫാദര്‍ വഴുതനപള്ളി രചിച്ച THE BIBLICAL AND ARCHAEOLOGICAL FOUNDATIONS OF THE MAR THOMA SLIBA എന്നാ പുസ്തകത്തില്‍ കുടെയാണ്. മൈലാപൂര് കുരിശ,പല്ലവി കുരിശു , പേര്‍ഷ്യന്‍ കുരിശു മുതലായ പേരുകളില്‍ അതുവരെ അറിയപെട്ടിരുന്ന മനിക്കേയന്‍ കുരിശിനു മാര്‍ത്തോമ കുരിശു എന്ന് പേരിട്ടത് Fr.Vazhuthanapalli ആണ്. He wrote in the heading ‘Mar Thoma Sliba, an apt name ‘ ‘ why do I choose the name ’MTS? MTS is a syriac name (Term) commonly accepted and used by most of the MTN .(Mar thoma Nasaranees) - അതായതു ഈ കുരിശിനു മാമോദിസ നല്കി മാര്‍ത്തോമ സ്ലീബ ആക്കിയത് ഈ പുസ്തകത്തോടെ ആണ്. 1977 ല്‍- കാഞ്ഞിരപ്പള്ളി രൂപത സ്ഥാപിതമായപ്പോള്‍ coat of arms ആയി പുറത്തുവന്ന ഈ ചിഹ്ന്നത്തെ സിറോ മലബാര്‍ സഭയുടെ official kurisu ആക്കുവനുള്ള ഗൂഢാലോചന ആരംഭിച്ചത്
Comments
Post a Comment