Syro Malabar's Sabotage


സീറോ മലബാര്‍ വോയ്സ്


Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission
Tuesday, August 31, 2010
മനിക്കേയന്‍ കുരിശ് എന്ന് മാര്‍ത്തോമ്മ കുരിശായി?
By GB  
 
സിറോ മലബാര്‍ ല്‍ കലഹത്തിനു വഴി വച്ച മാര്‍ത്തോമ കുരിശിന്റെ ആഗമനം 1988- ല്‍ ഫാദര്‍ വഴുതനപള്ളി രചിച്ച THE BIBLICAL AND ARCHAEOLOGICAL FOUNDATIONS OF THE MAR THOMA SLIBA എന്നാ പുസ്തകത്തില്‍ കുടെയാണ്. മൈലാപൂര്‍ കുരിശ,പല്ലവി കുരിശു , പേര്‍ഷ്യന്‍ കുരിശു മുതലായ പേരുകളില്‍ അതുവരെ അറിയപെട്ടിരുന്ന മനിക്കേയന്‍ കുരിശിനു മാര്‍ത്തോമ കുരിശു എന്ന് പേരിട്ടത് Fr.Vazhuthanapalli ആണ്. He wrote in the heading ‘Mar Thoma Sliba, an apt name ‘ ‘ why do I choose the name ’MTS? MTS is a syriac name (Term) commonly accepted and used by most of the MTN .(Mar thoma Nasaranees) - അതായതു ഈ കുരിശിനു മാമോദിസ നല്‍കി മാര്‍ത്തോമ സ്ലീബ ആക്കിയത് ഈ പുസ്തകത്തോടെ ആണ്. 1977 ല്‍- കാഞ്ഞിരപ്പള്ളി രൂപത സ്ഥാപിതമായപ്പോള്‍ coat of arms ആയി പുറത്തുവന്ന ഈ ചിഹ്ന്നത്തെ സിറോ മലബാര്‍ സഭയുടെ official kurisu ആക്കുവനുള്ള ഗൂഢാലോചന ആരംഭിച്ചത് -1983 ലെ ചീറ്റി പോയ നിലക്കല്‍ സംഭവതോടെയാണെന്ന് കരുതാം. ഭാരത സഭയുടെ official history book എന്ന നിലയില്‍ അറിയപെടുന്ന ‘ഭാരത സഭ ചരിത്രം’ 1980 ല്‍ പുറത്തു വന്നപ്പോള്‍ വളരെ വിസ്തരിച്ചു തന്നെ മാര്‍ത്തോമ നസ്രാണികളുടെ എല്ലാ പാരംബരിയങ്ങളെയും കുറിച്ച് എഴുതിയ Fr.Xavier Koodapuzha മാര്‍ത്തോമ കുരിഷിനെകുരിച് ഒരക്ഷരം പോലും എഴുതിയിട്ടില്ല. Also he did not write a single sentance about the discovery of this cross by portgheese from Mylapore as claimed . എന്നാല്‍ ഈ പുസ്തകത്തിന്റെ (1989) സെക്കന്റ്‌ എഡിഷന്‍ ഈ കുരിശിന്റെ photo സഹിതം അതിപുരാതന്‍ കാലം മുതല്‍ പ്രചാരത്തിലിരുന്ന മാര്‍ത്തോമ സ്ലീവയുടെ രൂപം എന്നെഴുതിയിട്ടുണ്ട്. 1991 -മൂന്നാം പതിപ്പ് ഈ കുരിശിനെ നസ്രാണി പൈതൃകത്തിന്റെ തനിമയാര്‍ന്ന ചിഹ്നം എന്ന നിലയില്‍ അവതരിപ്പിച്ചത് ചരിത്രത്തെ വളച്ചൊടിച്ചു നടത്തിയ ഒരു ഗൂടാലോച്ചനയുടെ ഭാഗം ആണോ അതോ കാഞ്ഞിരപ്പള്ളി മെത്രാനായിരുന്ന ബഹു .POWATHIL നെ പ്രീതി നേടുവാനയിരുന്നോ എന്നുള്ളത് ചിന്തനിയം. Also worth mention is the fact that other books explaining the history of Asian Christianity does not give any mention to this cross as Marthoma Cross.Dr. N.A.Thomas , in his book ASIAN MARTHOMA SABAKAL(1982) give the description as ‘Pallavi Cross”. Dr.A.M, Mundadan in his book “.History of Christianilty in India”(1984) also does not name this cross as Marthoma Sliba. Even Fr.Plazid Podipara mentioned this cross as Persian Cross only. 1986 ലെ മാര്‍പാപ്പയുടെ സന്ദര്‍ശനവേലയിലും ഈ കുരിശിന്റെ മഹാത്മിയം ഒരിടത്തും പറഞ്ഞു കേട്ടില്ല. At the same time, Fr.Vazhuthanappalli and other scholers, mentioned this cross as made in between AD 500-600 and accepts that the writings are in PAHLLAHI language, the then language in Persia minor.It is time for Bishop Angadiyathu or other Bishops to explain how a cross made in AD 500-600, with foreign language inscriptions became the symbol of Kerala Catholics whose history start from St.Thomas in AD 52? കടപ്പാട്.- “മാനിക്കെയന്‍ കുരിശു വിവാദം” book by –Joseph Pulikunnel
August 31, 2010 7:30 PM  
Posted by Laity Voice at 11:05 PM 
22 comments:
Anonymous said...
Fr.Xavier Koodapuzha is the one who helped Powethil to play under ground dirty game of making manikyan cross as St. thomas cross while serving at kanjirappally Diocese.

Using printing press of Kanjirapaaly Diocese printed and supplied all prayer books with picture of Claver cross everywhere in the book free to all other Diocese churches to start the ground work of kaldaya valkaranam.

How can a person change his views so drastically, did Powethil quatation gang threatened this Koodapuzha guy? You decide

ഭാരത സഭയുടെ official history book എന്ന നിലയില്‍ അറിയപെടുന്ന ‘ഭാരത സഭ ചരിത്രം’ 1980 ല്‍ പുറത്തു വന്നപ്പോള്‍ വളരെ വിസ്തരിച്ചു തന്നെ മാര്‍ത്തോമ നസ്രാണികളുടെ എല്ലാ പാരംബരിയങ്ങളെയും കുറിച്ച് എഴുതിയ Fr.Xavier Koodapuzha മാര്‍ത്തോമ കുരിഷിനെകുരിച് ഒരക്ഷരം പോലും എഴുതിയിട്ടില്ല.

Also he did not write a single sentence about the discovery of this cross by Portuguese from Mylapore as claimed .

August 31, 2010 at 11:16 PM
Anonymous said...
Bishop Angadi,

You are either trying to scare the people of Coppell, or you have lost your brain.

Why don't you admit your mistake and try to set things right?

What is wrong with you?

Did bigots that advice you inject too much venom into you? Are you beyond recovery?

We hope God will give you your lost senses back soon !!!!!!

August 31, 2010 at 11:27 PM
Anonymous said...
[ഭാരത സഭയുടെ official history book എന്ന നിലയില്‍ അറിയപെടുന്ന ‘ഭാരത സഭ ചരിത്രം’ 1980 ല്‍ പുറത്തു വന്നപ്പോള്‍ വളരെ വിസ്തരിച്ചു തന്നെ മാര്‍ത്തോമ നസ്രാണികളുടെ എല്ലാ പാരംബരിയങ്ങളെയും കുറിച്ച് എഴുതിയ Fr.Xavier Koodapuzha മാര്‍ത്തോമ കുരിഷിനെകുരിച് ഒരക്ഷരം പോലും എഴുതിയിട്ടില്ല.]
എന്നിട്ടാണോ സ്ലം ഡോഗുകള്‍ പറഞ്ഞുനടക്കുത് ദൈവമായ യേശുക്രസ്തുപോലും,ദൈവം തിരഞ്ഞ്എടുത്ത സ്ലീഹമാരുപോലും അതുമല്ലേങ്കില്‍ ദൈവത്തേ ഒറ്റികൊടുത്ത യൂദാസുപോലും കാണാത്ത ഈ സ്ലം ഡോഗ് കുരിശാണോ പാരൃബര കുരിശ് എന്ന് പറഞ്ഞ് നടക്കുന്നത്.

September 1, 2010 at 3:00 AM
Anonymous said...
Excelent information.Now we know how this pagen cross comes to Syro Malabar Church.In Kerala,only the Orthodox Christian fraction uses this cross as their official cross.Is there any hidden agenda to put the Syro Malabar under orthodox group?.

September 1, 2010 at 6:35 AM
Anonymous said...
finaly the truth will be vanished into a myth and the pegan myth becomes the truth. and this wil fullfil the biblical prophecy " there wil not faith on earth at the time of christs return".

do we, have another archeological proof that leads to a conclusion that christ never lived.

you narrow minded clergies
you are poisonnesd venoms of our duro malabar society.

what is your problem with the crucifix. instead of going behind the pegan marthoma cross , embrase the crucifix and. do some meaningful godpel work and be a part - of praching, and outreaching christ others.


the chicago fiocede is filed with crooks to loot and destroy the syro malabar church..

September 1, 2010 at 8:05 AM
Anonymous said...
those who stand with the crucifix wil be rewarded with grace., because truth needs to sustain.


marthoma cross is nothing more than a, sybmbol and not suposed to be in par with crucifix., if you are ashamed crucifix then you are not
realy a catholic ,

September 1, 2010 at 8:16 AM
Anonymous said...
I still remember this, like yesterday, the Nilakkal drama by Powethil and cronies.

A cross from nowhere with scripting in Paklavi language originated in Iran in 6th centuray in AD 52 cross, what a joke? ha ha ha ke ke ke ho ho ho,, jerks

1977 ല്‍- കാഞ്ഞിരപ്പള്ളി രൂപത സ്ഥാപിതമായപ്പോള്‍ coat of arms ആയി പുറത്തുവന്ന ഈ claver ചിഹ്ന്നത്തെ സിറോ മലബാര്‍ സഭയുടെ official kurisu ആക്കുവനുള്ള Powethil ഗൂഢാലോചന ആരംഭിച്ചത് - 1983 ലെ ചീറ്റി പോയ നിലക്കല്‍ സംഭവതോടെയാണെന്ന് കരുതാം.

This incident started the downfall of our SMC in general, thanks to manikyan Claver Cross

There are lot of people among us who don't say anything against our higher ups even though we know for sure they are doing wrong...

please realize what is at stake...

it is our Catholic Faith... please let brutal authorities know this can't go on anymore with this claver cross anywhere ....

Praise our Lord Jesus Christ, Amen

September 1, 2010 at 8:35 AM
Kurian said...
Very Good information about Manichean Cross. Also someone please do some research about the thesis written by the German Historian, Bernel. Please post these kind of article which we can show to our children and teach them about our tradition and faith. If you call Catholic then you should also know the meaning of catholic. if you want a seperate identity then you are not catholics. We have to stand unified in Jesus for faith, not for Power. Do not support the Power thirst culprits. Neglect the feet lickers, teach the the poor ignorants. Please do not post dirty gossips and comments of utter nonsense by mentally sick criminals about our priests and members. We, Syro Malabar Catholics neither want to read nor wish our children to read "Manjappatram". We have a strict boundry and a great culture, be proud of that.
Kurian

September 1, 2010 at 9:47 AM
Anonymous said...
Excellent article and highly informative...

One day everybody know real truth.

(who will be the last Powathil ? or Angadiath ? )

Sorry they already know the truth..

But only for secret agenda ...

September 1, 2010 at 10:56 AM
Anonymous said...
Rebellion to tyrants is obedience to God.

Our clergy in position here does not show any faith in God or any charity towards men.

They are arrogant, they lie, cheat, and mislead. They use God's name in vain to scare us.

"Woe to craven hearts (means cowardice or fear) and drooping hands (helping) to the sinner who treads a double path!" This is from Bible - SIRACH 2,12.

September 1, 2010 at 11:09 AM
Thomas Mathew said...
looks like the moderator had been a coward by holding my comments and not publishing them. i know the reason, you canot answer my question. alright dear do what you got to do. we don't have to do anything. we will just sit and watch you perish. if you have gutts publish my comments

September 1, 2010 at 1:22 PM
Anonymous said...
My dear Mr Thomas Mathew,
Your comments are nothing but nonsense, that doesn't worth any answer. Ignorance is Bliss for people like you. If you are really seeking the truth, just pray to Almighty God, and read the Holy Bible, that is where I found all the answers for my question. otherwise read those articles about it. No bishops or priest who proclaim Manichean Cross have ever given any sensible answers to our questions. They only create more confusion among the faithful. You just think yourself, in which saints hands have you ever seen this cross of abomination? what is the fruit it bears since it's introduction in our church? Christianity was almost wiped out from The Middle East after they started worshiping this satanic cross. What more answer do you expect?

September 1, 2010 at 4:53 PM
Anonymous said...
Mr. Thomas Mathew,
I hope you understand that in any debate the moderator never answer the question. He/she only decides the question is appropriate or within the boundary of the subject. Your previous comments all were not truthful and had any basis. Many of us responded with our response and the the comments given above is the total and final anwer for your Love of the Claver cross.

September 1, 2010 at 4:55 PM
Anonymous said...
After the truth comes out, Thoma group is on the defending mood posting that "Claver cross and Sheela are essential part of faith".Sorry guys, not in Coppell !

September 1, 2010 at 6:02 PM
Anonymous said...
മാര്‍ത്തോമ കുരിശും സീലയും പാരംബരിയതിന്റെ പ്രതീകമാണെന്നു താമര കുരിശു വാദികള്‍
എഴുതുമ്പോള്‍ അറിഞ്ഞോ അറിയാതയോ വിട്ടുകളയുന്ന ഒരു പാരംബരിയും ആണ് പൂനുലും കുടുമയും.
മുന്കുടുമ വച്ചിരുന്ന മലയാള ബ്രഹ്മിന്യരായ നമ്പൂതിരി മാര്‍ മാര്‍ഗം കൂടിയതാണ് സിറോ മലബാര്‍ നസ്രാണികള്‍ എന്നാണ് നമ്മളെ പഠിപ്പിക്കുന്നത്‌. പഴയ പരംബരിയത്തിലേക്ക് തിരിച്ചു പോകുന്നതിന്റെ ഭാഗമായി പൂനുലും കുടുമയും കൂടി തിരിച്ചു കൊണ്ടുവരുവാന്‍ ബിഷപ്പ്ശ്രമിക്കാത്തത് എന്താണെന്ന ചോദ്യത്തിന് കിട്ടിയ മറുപടി, പൂനുല് മാത്രം ആണെങ്ങില്‍
നോക്കാം.കഷണ്ടി തലയില്‍ എങ്ങനെ കുടുമ ഫിറ്റു ചെയും എന്നതാണ്

September 1, 2010 at 8:54 PM
Thomas Mathew said...
i shall stop respecting ( i don't worship it any way) the so called syro malabar cross, when the syro malabar church officially issue a decision or say that this cross is satanic or declare or decree to have them be removed from the church.

remeber when mar varkey came to chicago to bless the cathedral, the cross was still there. he hasnot said any thing against it. or did he also turn to be a deciple of powathil?????

please answwer to my comment directly than going aroud it

September 1, 2010 at 9:02 PM
Anonymous said...
I am Syro Malabar Member from Chicago.


It is our responsibility to defend our faith. There is nothing on earth, beneath the earth that equate to a crucifix. Today the Syro Malabar churches in USA deny the eternal truths and replacing them with ungodly. Mar-thoma cross is a pegan, man made creation. Please educate our kids about the truth and warned them about the recent ungodly practices of our SMC –USA under the Chicago diocese.

Bishop Angadiath should not impose his pegan belief to the faithful and we beg to the Bishop not to destroy our unity in the church, please leave something good for the community.

===== ========= ======== ======= ==
Bible says so …

"Christ is the image of the invisible God...He is before all things, and in Him all things consist...And He is the head of His body, the Church." Colossians 1


James - Chapter 5: 19-20 := My brothers, if anyone among you should stray from the truth and someone bring him back, he should know that whoever brings back a sinner from the error of his way will save his soul from death and will cover a multitude of sins


2 John 7 :=For gmany deceivers have gone out into the world who do not confess Jesus Christ as coming in the flesh. This is a deceiver and an antichrist. Look to yourselves, that we do not lose those things we worked for, but that we may receive a full reward.


1 John 4:2-3 Beloved, do not believe every spirit, but test the spirits, whether they are of God; because many false prophets have gone out into the world. By this you know the Spirit of God: Every spirit that confesses that Jesus Christ has come in the flesh is of God, and every spirit that does not confess that Jesus Christ has come in the flesh is not of God. And this is the spirit of the Antichrist, which you have heard was coming, and is now already in the world.

===== ========= ======== ======= ==


Whosever fought for the truth and crucifix in the church are the real gems of the Syro Malabar church. Please keep it up and nobody can defeat us in our fight for our faith.

September 1, 2010 at 10:58 PM
Jins Nalleparampil said...
നിങ്ങളുടെ ഈ ബ്ലോഗില്‍ ഞാന്‍ എത്തിപ്പെടാന്‍ കാരണം കേരളശബ്ദം വാരികയില്‍ വന്ന ഒരു ലേഖനമാണ്. ചിക്കാഗോ രൂപതാധ്യക്ഷനായ മാര്‍ അങ്ങാടിയത്ത് പിതാവിനെ വിമര്‍ശിച്ചു കൊണ്ടും സഭയുടെ ഉള്ളില്‍ ഒതുങ്ങി നില്‍ക്കേണ്ട ഒരു വിഷയത്തെ തെരുവിലേക്ക് വലിച്ചിഴച്ചുകൊണ്ടും എഴുതപ്പെട്ട ഈ ലേഖനം ആദ്യന്തം അബദ്ധ പഞ്ചാംഗം ആണ്. ലേഖനത്തിന്റെ തുടക്കം തന്നെ ക്രൂശിത രൂപത്തിനു വേണ്ടി വാദിക്കുന്നവര്‍ പാരമ്പര്യ വാദികള്‍ എന്ന് അവകാശപ്പെട്ടു കൊണ്ടാണ്. 90കളില്‍ കുരിശിന്റെ പേരില്‍ സിറോ മലബാര്‍ സഭയില്‍ ഒട്ടേറെ തര്‍ക്കങ്ങള്‍ നടന്നപ്പോള്‍ പോലും കല്‍ദായ പാരമ്പര്യത്തിനു വേണ്ടി വാദിച്ചവരെ ‘പാരമ്പര്യ വാദികള്‍‘ എന്നും ലത്തീന്‍ റീത്തിനു വേണ്ടി വാദിച്ചവരെ ‘ലത്തീന്‍ വാദികള്‍‘ എന്നുമാണ് പറഞ്ഞിരുന്നത്. അടിമുടി വൈദേശികവും ചരിത്രത്തിന്റെ ഇരുണ്ട നാളുകളില്‍ സുറിയാനിക്കാരുടെ മുകളില്‍ അടിച്ചേല്‍പ്പിക്കപ്പെട്ടതുമായ ഒരു ആരാധനാക്രമത്തിനും രീതികള്‍ക്കും വേണ്ടി വാദിക്കുന്നവരാണോ നമ്മുടെ പിതാക്കന്മാരുടെ പ്രൌഢമായ പാരമ്പര്യവും അഭിമാനകരമായ ദൈവശാസ്ത്രവും അതിന്റെ തനിമയില്‍ മടക്കി കൊണ്ടു വരണം എന്ന് ആഗ്രഹിക്കുന്നവരാണോ പാരമ്പര്യവാദികള്‍...? ലേഖനത്തിലൊരിടത്ത് പാറേമ്മാക്കല്‍ തോമാ കത്തനാരുടെ പാരമ്പര്യത്തില്‍ ആവേശം കൊള്ളുന്നുണ്ട്.. “ഞങ്ങളുടെ പള്ളി നിന്റെയൊക്കെ തന്തമാര്‍ പണിയിച്ചതല്ല..” എന്ന് മെത്രാനോട് കലഹിക്കുന്ന തോമാകത്തനാരെക്കുറിച്ച് അഭിമാനം കൊള്ളാന്‍ നിങ്ങള്‍ക്ക് എന്ത് അവകാശം? വിദേശ മെത്രാന്മാരുടെയും ഈശോ സഭാ വൈദികരുടെയും അധികാരത്തെ എതിര്‍ക്കാന്‍ ചങ്കുറപ്പ് കാട്ടിയ സുറിയാനി സഭയുടെ ധീരപുത്രന്‍, 1778-ല്‍ സാഹസികമായി കടല്‍ യാത്ര ചെയ്ത് റോമിലെത്തി മാര്‍പാപ്പയെ മുഖം കാണിക്കുകയും തന്റെ മാതൃ സഭയില്‍ വിദേശി വൈദികരും മെത്രാന്മാരും ഉണ്ടാക്കിയ അതിക്രമങ്ങള്‍ ബോധ്യപ്പെടുത്തുകയും ചെയ്ത സഭാസ്നേഹി... അദ്ദേഹത്തിന്റെ പേരുച്ചരിക്കാന്‍ പോലും മാതൃസഭയുടെ ചരിത്രമറിയാത്ത, പതിനാലാം നൂറ്റാണ്ടുമുതല്‍ അടിച്ചേല്‍പ്പിക്കപ്പെട്ട അടിമത്തത്തിന്റെ നുകം ആലഭാരമായി ചുമലില്‍ പേറാന്‍ കൊതിക്കുന്ന ഒരു കൂട്ടം ആ‍ളുകള്‍ക്ക് അവകാശമില്ല.
യേശുക്രിസ്തു പോലും കണ്ടിട്ടില്ലാത്ത കുരിശ് എന്ന് ഒരു സഹോദരന്‍ പരിഹസിക്കുന്നതു കണ്ടു. താങ്കളുടെ അജ്ഞതയില്‍ സഹതപിക്കാന്‍ മാത്രമേ സാധിക്കുന്നുള്ളൂ. താങ്കള്‍ എന്തിനു വേണ്ടി വാദിക്കുന്നുവോ ആ ലത്തീന്‍ കുരിശും നമ്മുടെ കര്‍ത്താവ് കണ്ടിട്ടില്ല. അതിന് ഈശോയുടെ കാലത്തെ റോമന്‍ ശിക്ഷാവിധിയെപ്പറ്റി അറിഞ്ഞിരിക്കണം. T മാതൃകയിലുള്ള കുരിശിലാണ് ഈശോയെ തറച്ചതെന്ന് ചരിത്രകാരന്മാര്‍ സംശയലേശമെന്യേ വ്യക്തമാക്കുന്നുണ്ട്. ‘താവ്’ അടയാളം എന്നാണ് ഹീബ്രുവില്‍ ഇത് അറിയപ്പെടുന്നത്. ഈ ‘താവ്’ നെയാണ് ബൈബിളിന്റെ ലത്തീന്‍ വിവര്‍ത്തനമായ ‘വുള്‍ഗാത്ത’ യില്‍ വിശുദ്ധ ജെറോം ‘Crux' (കുരിശ്) എന്ന് വിവര്‍ത്തനം ചെയ്തിരിക്കുന്നത്. ഹീബ്രു അക്ഷരമാലയിലെ അവസാനത്തെ അക്ഷരമാണ് ‘താവ് ’ (ഗ്രീക്കില്‍ ഒമേഗാ). ഈ അടയാളമാണ് ക്രിസ്തുവിനെ സൂചിപ്പിക്കാന്‍ വേണ്ടി ആദിമ സഭയില്‍ ഉപയോഗിച്ചിരുന്നത്. പിന്നീട് വിവിധ സഭകള്‍ അവരുടെ പാരമ്പര്യത്തിനനുസരിച്ച് ഈശോയെ സൂചിപ്പിക്കാനായി വിവിധ ചിഹ്നങ്ങള്‍ ഉപയോഗിക്കുന്നതായി കാണാം. ‘യേസൂസ്’ എന്ന പേരിന്റെ നാമാക്ഷരങ്ങള്‍ മുതല്‍ ആട്ടിടയന്‍, പ്രാവ്, നങ്കൂരം തുടങ്ങീ അടയാളങ്ങളും ഉപയോഗിച്ചു തുടങ്ങി. അങ്ങിനെയാണ് വിവിധ സഭാ പാരമ്പര്യങ്ങളില്‍ അവരുടെ ദൈവശാസ്ത്രത്തിന് യോജ്യമായ അടയാളങ്ങളും പ്രതീകങ്ങളും ഉണ്ടാകുന്നത്. അഞ്ചാം നൂറ്റാണ്ടില്‍ മാത്രമാണ് ക്രൂശിത രൂപം നിലവില്‍ വരുന്നത്. ഈശോയുടെ മനുഷ്യത്വത്തെ നിഷേധിച്ച പാഷണ്ഡതകളെ എതിര്‍ക്കുവാന്‍ ‘പച്ചമനുഷ്യന്റെ നിസാഹയതയില്‍ ഈശൊ മരിച്ചു’ എന്ന വിശ്വാസം ഉറപ്പിക്കുവാനുള്ള ഉപാധിയായിട്ടാണ് ക്രൂശിതന്റെ രൂപം ചിത്രീകരിക്കുവാന്‍ തുടങ്ങിയത്. ഇന്ന് നാം ഉപയോഗിക്കുന്ന രീതിയിലുള്ള ക്രൂശിതരൂപങ്ങള്‍ 18-19 നൂറ്റാണ്ടുകളില്‍ മാത്രമാണ് നിലവില്‍ വന്നത്. 1599-നു മുന്‍പ് ഭാരതസഭയില്‍ ക്രൂശിതരൂപം ഉണ്ടായിരുന്നില്ല. ഉത്ഥാനത്തിന്റെ മഹത്വം പ്രഘോഷിക്കുന്ന ദൈവശാസ്ത്രത്തില്‍ നിലകൊണ്ടിരുന്ന ഭാരത സുറിയാനി സഭ-യുടെ കുരിശിനെ മനസ്സിലാക്കാന്‍ പോര്‍ട്ടുഗീസ് മിഷനറിമാര്‍ക്ക് സാധിക്കാതിരുന്നതിനാല്‍ അവര്‍ അള്‍ത്താരയില്‍-നിന്നും ഈ കുരിശിനെ അടര്‍ത്തി മാറ്റി പകരം ക്രൂശിത രൂപവും അവരുടെ ദൈവശാസ്ത്രവും അടിച്ചേല്‍പ്പികുകയായിരുന്നു. കൂനന്‍ കുരിശു സത്യത്തിലൂടെ ഈ വൈദേശികാധിപത്യത്തോട് എതിര്‍പ്പ് പ്രകടിപ്പിച്ച് മാറിപ്പോയവരായ നമ്മുടെ സഹോദരങ്ങള്‍ ( ‘ഓര്‍ത്തഡോക്സ്’ ‘യാക്കോബായ’) വിഭാഗങ്ങള്‍ ഇന്നും ഈ ‘പേര്‍ഷ്യന്‍’ കുരിശാണ് ഉപയോഗിക്കുന്നത്. കുരിശിനെപ്പറ്റി കൂടുതല്‍ അറിയേണ്ടവര്‍ ഡോ. ജോസഫ് വഴുതനപ്പള്ളി രചിച്ച ‘കുരിശിന്റെ ഭോഷത്തം’ എന്ന പുസ്തകം വാങ്ങി വായിക്കുക.

September 4, 2010 at 2:26 PM
Anonymous said...
Hello web guruji:

Are you saying St. Thomas cross is actually the same cross -- നമ്മുടെ സഹോദരങ്ങള്‍ ‘ഓര്‍ത്തഡോക്സ്’ ‘യാക്കോബായ’ വിഭാഗങ്ങള്‍ using ‘പേര്‍ഷ്യന്‍’ കുരിശാണ്

So this is not brought by St. Thomas himself, So why is Powethil and cronies calling this St. Thomas cross and they say it was found from the tomb of St. Thomas in Mylapoore?

Persian cross is St. Thomas cross
which is used by Jacobite and other Protestants, so we are also protestants. grate discovery web guruji, thanks but no thanks, are u a catholic or protestant?

September 5, 2010 at 9:47 PM
Rijo Chacko said...
DEAR READERS, THE PROUD SYRO MALABAR CHURCH MEMBERS OF CHICAGO DIOCESE.

I READ ALL YOUR COMMENTS MENTIONED ABOVE. FEEL PITTY ON YOU. BEFORE START ABUSING THE RESPECTED FATHERS AND BISHOPS,PLEASE SPEND LITTLE TIME TO STUDY ABOUT THE HISTORY ,THE PAIN OUR FORFATHERS SUFFERINGS TO RETAIN THE FAITH. INSTEAD TEASING, TRY TO LEARN THE GOOD INTENSION BEHIND IT.

RIJO CHACKO.

September 8, 2010 at 4:32 PM
Anonymous said...
DEAR WEB GURUJI,

THANK YOU FOR CLARIFYING THE DOUBTS ABOUT THE ORIGIN OF THE MAR THOMA CROSS AND CONFIRMING THAT IT COULD NOT HAVE BEEN BROUGHT TO KERALA BY ST THOMAS THE APOSTLE.PLEASE LET BISHOP POWETHIL KNOW THIS FACT.

IT IS UNFORTUNATE THAT THE PORTUGESE DESTROYED ALL WRITINGS ABOUT HE HISTORY OF CHRISTIANITY IN KERALA.

THIS IS WHY POWETHIL IS HAVING TO CREATE US AN IDENTITY FROM HIS OWN IMAGINATION.

YOU SHOULD READ KNANAYA SABHA CHAITHRAM,YOU WILL SEE THAT THIS SO CALLED MAR THOMA CROSS WAS INSTALLED IN THEIR CHURCH IN KODUNGALLOOR .THEY MIGRATED TO KODUNGALLOOR IN 345 AD. IN THE 1500'S THIS SAME CROSS WAS BROUGHT OVER TO ST MARY'S KNANAYA CHURCH IN KOTTAYAM.

THANKS FOR YOUR ARTICLE.GOD BLESS YOU....

September 8, 2010 at 8:32 PM
Anonymous said...
RIJO CHACKO....

YOU ARE SO OUT OF TOUCH WITH REALITY.
PRAY HARD......SO YOU CAN SEE WHAT THESE CHURCH AUTHORITIES ARE DOING TO US.

THEY ARE TRYING TO DIVIDE US PEOPLE BY BRINGING UP THIS UNNECESSARY CROSS ISSUE...

THEY SHOULD BE PROMOTING PEACE AT THE CHURCHES RATHER THAN CREATING PROBLEMS FOR US...

TIMES HAVE CHANGED PEOPLE HAVE LOST THEIR FAITH IN THESE AUTHORITIES.

AUTHORITIES

,BY THEIR OWN WRONG DOINGS HAVE LOST PEOPLE'S RESPECT.
AUTHORITIES DO NOT PRACTICE WHAT THEY PREACH..

BUDDY, THERE IS NOTHING WRONG WITH VOICING YOUR OPINION WHEN YOU SEE WRONG DOINGS BY PRIESTS AND CHURCH AUTHORITIES.

TIMES HAVE CHANGED PEOPLE ARE NOT GOING TO BLINDLY BELIEVE AND FOLLOW WHATEVER THESE AUTHORITIES TELL US.

WE SHOULD BE WORSHIPPING AND WORKING FOR GOD, NOT THESE CHURCH AUTHORITIES.
RIJO, YOU DON'T GET THE POLITICS OF THESE BISHOPS..

IT'S ALL FOR POWER..

IF THEY CAN DIVIDE US INTO MULTIPLE SYROMALABR CATHOLIC DENOMINATIONS.THAT WILL REQUIRE SUPREME PONTIFF FOR EACH OF THOSE DENOMINATIONS JUST LIKE THE JACOBAYA SABHA.

THESE CHURCH AUTHORITIES WANT TO LOOSE THE TIES WITH ROME SO THEY CAN MAKE THEIR OWN INDEPENDENT SABHAS AND THEY WILL HAVE FULL CONTROL OF EVERYTHING.THEY CAN MAKE WHATEVER CHANGES THEY WANT TO OUR LITURGY,CUSTOMS ,BELIEFS ETC.

THIS IS ALL ABOUT FULFILLING THEIR OWN SELFISH AGENDAS.



WAKE UP BUDDY, SEARCH FOR THE TRUTH YOURSELF...

DON'T JUST BELIEVE WHATEVER THEY TRY TO MAKE YOU BELIEVE.

fLORIDIAN...

September 10, 2010 at 1:26 AM
Post a Comment

Newer PostOlder PostHome
Subscribe to: Post Comments (Atom)
You are visitor number 3 Million and
free hit counter
hit counter
Read Prof. Joseph Pulikkunnel in:
Oshana
Powered by Blogger.


Comments

Popular posts from this blog

Heaven and Hell